എന്‍റെ സാഹിത്യ സൃഷ്ടികളെ വിവരകേടായി കണക്കാകുന്ന എന്‍റെ ആരാധകര്‍ നല്‍കുന്ന പ്രോത്സാഹനങ്ങള്‍ ആണ് വീണ്ടും വീണ്ടും രചനകള്‍ നടത്തുവാന്‍ ഉള്ള എന്‍റെ പ്രജോദനം....അതിനാല്‍ മലയാള സാഹിത്യത്തിനു ഒരു മുതല്‍കൂട്ട് ആകുന്ന അതീവ ഉത്കൃഷ്ടവും സര്‍വോപരി ബുദ്ധിശൂന്യവും ആയ എന്‍റെ രചനകളെ ദയവായി കൈയടിച്ചു പ്രൊത്സഹിപ്പിക്കൂ....കൈഅടിക്കാന്‍ ആണ് ഞാന്‍ അപേക്ഷിച്ചത് അല്ലാതെ എന്‍റെ കൈ ഓടിക്കാന്‍ അല്ല ......!
absolutely right
ReplyDeleteദയവായി ഈ ബ്ലോഗ്സ്പോട്ട് പൂട്ടിക്കരുത് പ്ലീസ് , ഞങ്ങള്‍ ഒന്ന് ജീവിച്ച് പൊക്കോട്ടേ ...
ReplyDelete