Monday, September 6, 2010

My new novel - ''The Melody Of Paradise''

Now i am planning to write a new novel..Earlier also i have written some novels but i didn't finish any of them.Before completing one,my mind will go after another- you know my mind, he is really a crazzy guy.Anyway now he is after a good theme and he has found a name for that...''The Melody Of Paradise'', nice name huh?
 I liked that name so i told him to proceed with his new lunatic but somewhat creative novel (in fact madness).   

I think the new novel has become his girlfriend because if he gets a free time , he will begin thinking of her. And my duty is only to write down all those nonsense, sorry all those things that he tells me about her, which itself is a time consuming process.You know time is the only thing which i am never satisfied of getting .Anyway I am going to write this novel, though the assignments and exams in my school will make it difficult to complete, i will try my best to complete it. Hope this will satisfy my crazzy, but so friendly mind.......

Tuesday, August 31, 2010

ഹമ്പട ഞാനേ !!

                ഞാന്‍ ജ്യോതി.....ഇടവേളകളില്‍  ഇടകിടെക്ക് ഇടിവെട്ടു പോലെ എന്‍റെ മണ്ടയില്‍ സാഹിത്യം പൊട്ടിമുളക്കാര്‍ ഉണ്ട് . അതുകൊണ്ട് വേണേല്‍ എന്നെ ഒരു കുഞ്ഞു സാഹിത്യകാരി എന്നോ സാഹിത്യപ്രാന്തി എന്നോ വിളിക്കാം ......
                
                  എന്‍റെ സാഹിത്യ സൃഷ്ടികളെ വിവരകേടായി  കണക്കാകുന്ന എന്‍റെ ആരാധകര്‍ നല്‍കുന്ന പ്രോത്സാഹനങ്ങള്‍ ആണ് വീണ്ടും വീണ്ടും രചനകള്‍ നടത്തുവാന്‍ ഉള്ള എന്‍റെ പ്രജോദനം....അതിനാല്‍ മലയാള സാഹിത്യത്തിനു ഒരു മുതല്‍കൂട്ട് ആകുന്ന അതീവ ഉത്കൃഷ്ടവും സര്‍വോപരി ബുദ്ധിശൂന്യവും ആയ എന്‍റെ രചനകളെ ദയവായി കൈയടിച്ചു പ്രൊത്സഹിപ്പിക്കൂ....കൈഅടിക്കാന്‍ ആണ് ഞാന്‍ അപേക്ഷിച്ചത്  അല്ലാതെ എന്‍റെ കൈ ഓടിക്കാന്‍ അല്ല ......!